(www.panoornews.in)സംസ്ഥാനത്തെ പത്ത് ഡപ്യൂട്ടി സൂപ്രണ്ടുമാർക്ക് സ്ഥലം മാറ്റം. കോഴിക്കോട് ക്രൈം ബ്രാഞ്ചിലുള്ള യു. പ്രേമന് കണ്ണൂർ ക്രൈം ബ്രാഞ്ചിലാണ് നിയമനം. ജോഷി ജോഷിനെ സഹകരണ വകു പ്പ് വിജിലൻസിലേക്കും, കണ്ണൂർ



എസ് എസ് ബി യിലെ കെ.ഇ പ്രേമചന്ദ്രനെ തളിപ്പറമ്പിലേക്കും, ഇവിടെ നിന്ന് പ്രദീപൻ കണ്ണിപ്പൊയിലിനെ കണ്ണൂരിലേക്കും കാസർകോട് നിന്ന് എൻ. സുനിൽ കുമാറിനെ കണ്ണൂർ എസ് എസ് ബിയി ലേക്കും നിയമിച്ചു.
Reshuffle in the police force; Pradeepan Kannipoyil Kannur ACP, U. Preman Kannur Crime Branch DySP
