(www.panoornews.in)മധ്യവയസ്ക്കനെ വീട്ടിന് സമീപത്തെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുറ്റ്യൂട്ടൂർ വെള്ളുവയലിലെ തത്വമസി വീട്ടിൽ കെ.പി. പ്രശാന്തനെയാണ് (54) ഇന്ന് പുലർച്ചെ 1.30 ന് തൂങ്ങിയ നിലയിൽ കണ്ടത്.



ഉടൻ തന്നെ കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി
Middle-aged man found hanging from a cashew tree branch in Kannur
