(www.panoornews.in)മധ്യവയസ്ക്കനെ വീടിൻ്റെ സ്റ്റെയർകേസ് മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുപ്പം ചാലത്തൂരിലെ വടക്കേടത്ത് വീട്ടിൽ വി.വി. അരവിന്ദനെയാണ് (60) ഇന്ന് രാവിലെ 5.30 ന് തൂങ്ങിയ നിലയിൽ കണ്ടത്.



ഉടൻ കടന്നപ്പള്ളിയിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
Middle-aged man found hanging at home in Taliparamba
