---
title: "കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു"
english_title: "Woman dies after being hit by car while walking in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287145/woman-dies-after-being-hit-by-car-while-walking-in-kannur"
published_at: "2025-05-01T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68130fd4bfd5c_6813058562318_accident.jpg"
keywords: []
---

# കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു

> **Lead Summary:** കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു. പാറക്കടവിലെ എം വി മധുസൂധനന്റെ ഭാര്യ സാവിത്രി ആണ് മരിച്ചത്.

## Article Content

കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു. പാറക്കടവിലെ എം വി മധുസൂധനന്റെ ഭാര്യ സാവിത്രി ആണ് മരിച്ചത്.

കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ പാറക്കടവിൽ രാവിലെ 6 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്നുവരുന്ന KL 59V 8971 നമ്പർ കാറാണ് ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287145/woman-dies-after-being-hit-by-car-while-walking-in-kannur)