---
title: "വിഷുക്കണി ഒരുക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു ; കണ്ണൂരിൽ  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "Housewife dies after fire spreads to clothes while preparing for Vishu Kaniundergoing treatment in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287025/housewife-dies-after-fire-spreads-to-clothes-while-preparing-for-vishu-kaniundergoing-treatment-in-kannur"
published_at: "2025-04-30T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68122cea9d0f9_6812188a5c473_death.jpg"
keywords: []
---

# വിഷുക്കണി ഒരുക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു ; കണ്ണൂരിൽ  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** പറശ്ശിനിക്കടവ്:വിഷുദിനത്തിൽ കണി ഒരുക്കുന്നതിന് ഇടയിൽ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം 'ശ്രീരാഗ'ത്തിൽ

## Article Content

പറശ്ശിനിക്കടവ്:വിഷുദിനത്തിൽ കണി ഒരുക്കുന്നതിന് ഇടയിൽ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം 'ശ്രീരാഗ'ത്തിൽ

എം പ്രസന്ന കുമാരി (62) ആണ് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഭർത്താവ്: രാജന്‍ പണിക്കർ. മക്കള്‍: രാഹുല്‍, റോഹന്‍

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287025/housewife-dies-after-fire-spreads-to-clothes-while-preparing-for-vishu-kaniundergoing-treatment-in-kannur)