ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
Apr 22, 2025 03:57 PM | By Rajina Sandeep

എറണാകുളത്ത് ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇൻഫോപാർക്ക് പാറക്കാമുഗൾ കമലഹാസന്‍റെ മകൻ ആകാശ് (15) ആണ് മരിച്ചത്.

തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്. മൂന്ന് കുട്ടികൾ കുളത്തിൽ ഒരുമിച്ചിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ് ആകാശ്.

Class 9 student drowns in pond

Next TV

Related Stories
വിവാഹ ദിനത്തിൽ ക്രൂരമർദ്ദനം, 24കാരന് ദാരുണാന്ത്യം, പ്രതിശ്രുത വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ

Apr 22, 2025 04:24 PM

വിവാഹ ദിനത്തിൽ ക്രൂരമർദ്ദനം, 24കാരന് ദാരുണാന്ത്യം, പ്രതിശ്രുത വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ

വിവാഹ ദിനത്തിൽ ക്രൂരമർദ്ദനം, 24കാരന് ദാരുണാന്ത്യം, പ്രതിശ്രുത വധുവിന്റെ മുൻ കാമുകൻ...

Read More >>
മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്

Apr 22, 2025 01:41 PM

മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്

മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്...

Read More >>
ഡിഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 22, 2025 12:12 PM

ഡിഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ...

Read More >>
മിന്നൽ കുതിപ്പ്, സ്വർണ്ണത്തിന് ഏറ്റവും വലിയ ഒറ്റദിന വർധനവ് ; 74,000 പിന്നിട്ട് സ്വർണ വില..!

Apr 22, 2025 11:37 AM

മിന്നൽ കുതിപ്പ്, സ്വർണ്ണത്തിന് ഏറ്റവും വലിയ ഒറ്റദിന വർധനവ് ; 74,000 പിന്നിട്ട് സ്വർണ വില..!

സ്വർണ്ണത്തിന് ഏറ്റവും വലിയ ഒറ്റദിന വർധനവ് ; 74,000 പിന്നിട്ട് സ്വർണ വില..!...

Read More >>
കോട്ടയത്ത് പ്രമുഖ വ്യവസായിയും, ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

Apr 22, 2025 11:03 AM

കോട്ടയത്ത് പ്രമുഖ വ്യവസായിയും, ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയത്ത് പ്രമുഖ വ്യവസായിയും, ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
Top Stories