---
title: "പന്ന്യന്നൂർ ചന്ദ്രൻ & വിവേകാനന്ദസംസ്കാരിക കേന്ദ്രം വാർഷികം ആഘോഷിച്ചു"
english_title: "Pannyannur Chandran & Vivekananda Cultural Center celebrated its anniversary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283532/pannyannur-chandran-vivekananda-cultural-center-celebrated-its-anniversary"
published_at: "2025-04-15T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fe1de053a25_Untitled-4_copy.jpg"
keywords: []
---

# പന്ന്യന്നൂർ ചന്ദ്രൻ & വിവേകാനന്ദസംസ്കാരിക കേന്ദ്രം വാർഷികം ആഘോഷിച്ചു

> **Lead Summary:** പാനൂർ : പന്ന്യന്നൂർ ചന്ദ്രൻ & വിവേകാനന്ദസംസ്കാരിക കേന്ദ്രം വാർഷികം ആഘോഷിച്ചു

## Article Content

പാനൂർ : പന്ന്യന്നൂർ ചന്ദ്രൻ & വിവേകാനന്ദസംസ്കാരിക കേന്ദ്രം വാർഷികം ആഘോഷിച്ചു

   വാർഷിക ആഘോഷംപ്രമുഖ ബാല ചലചിത്ര താരം മാസ്റ്റർ ശ്രീപദ് യാൻ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ ജില്ല കാര്യകാരി സദസ്യൻ എൻ. കെ നാണു മാസ്റ്റർ ,

അന്താരാഷ്ട്ര ശ്രീഷ്ണക്ഷേത്രം ജനറൽ സെക്രട്ടറി ശശി അയ്യഞ്ചിറ

പാനൂർ നഗരസഭ കൗൺസിലർ എം രത്നാകരൻ, ജനറൽ സെക്രട്ടറി സുരേഷ് പാറേങ്ങാട്എന്നിവർ സംസാരിച്ചു.

പന്ന്യന്നൂർ ചന്ദ്രൻ സ്മൃതി മന്ദിരം പ്രസിഡണ്ട് കെ.പി ജിറൺ പ്രസാദ് അധ്യക്ഷത വഹിച്ചു.

തുടർന്ന് എലാങ്കോട് പ്രദേശത്തെ കലാകാരൻമാർ അവതരിപ്പിച്ച കലാ സദ്യ

നടന്നു. വിവിധ മേഖകളിൽ കഴിവ് തെളിച്ചവരെ ചടങ്ങിൽ

ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283532/pannyannur-chandran-vivekananda-cultural-center-celebrated-its-anniversary)