---
title: "കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു"
english_title: "Youth dies after being hit by train in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283371/youth-dies-after-being-hit-by-train-in-kozhikode"
published_at: "2025-04-14T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fccc582fc57_67fcc9af1fde0_rail.jpg"
keywords: []
---

# കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു

> **Lead Summary:** (www.panoornews.in_കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. വെസ്റ്റ് ഹിൽ സ്വദേശി സുമേഷ് ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

(www.panoornews.in_കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. വെസ്റ്റ് ഹിൽ സ്വദേശി സുമേഷ് ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283371/youth-dies-after-being-hit-by-train-in-kozhikode)