---
title: "ബെംഗളൂരുവിൽ വാഹനാപകടം; വളയം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "Road accident in Bengaluru; Engineering student from Valayam dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283253/road-accident-in-bengaluru-engineering-student-from-valayam-dies-tragically"
published_at: "2025-04-13T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fbc74c65b9e_67fbc2e8626c4_valayam.jpg"
keywords: []
---

# ബെംഗളൂരുവിൽ വാഹനാപകടം; വളയം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം വളയം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.വളയം ചുഴലിയിലെ വട്ടച്ചോലയിൽ പ്രദീപിൻ്റെ മകൾ ശിവലയ ആണ് മരിച്ചത്.

## Article Content

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം വളയം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.വളയം ചുഴലിയിലെ വട്ടച്ചോലയിൽ പ്രദീപിൻ്റെ മകൾ ശിവലയ ആണ് മരിച്ചത്.

എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ശിവലയ. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് വളയത്തെ വീട്ടിൽ നടന്നു.

അമ്മ ചാത്തോത്ത് രജനി (ജിഷ), സഹോദരി ശ്രീയുക്ത (ചാലക്കര എക്‌സൽ സ്‌കൂൾ വിദ്യാർത്ഥിനി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283253/road-accident-in-bengaluru-engineering-student-from-valayam-dies-tragically)