---
title: " കൊയിലാണ്ടിയിൽ  വയോധികന്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍"
english_title: "Koyilandy#train"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283208/koyilandytrain"
published_at: "2025-04-13T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb82671d850_1000663337.jpg"
keywords: []
---

#  കൊയിലാണ്ടിയിൽ  വയോധികന്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍

> **Lead Summary:** കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെള്ളറക്കാട് ചെവിചെത്തിപൊയിൽ നാണു (കൃഷ്ണ കൃപ-72) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവമെന്ന് കരുതുന്നു.

## Article Content

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെള്ളറക്കാട് ചെവിചെത്തിപൊയിൽ നാണു (കൃഷ്ണ കൃപ-72) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവമെന്ന് കരുതുന്നു.

ഇദ്ദേഹത്തെ രാവിലെ 4.30ന് വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: സുധ, മകൾ: നിഷ്ണ, മരുമകൻ: അജീഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283208/koyilandytrain)