---
title: "സ്വാദൂറും രുചിക്കൂട്ടുകളുമായി ചൊക്ലി വി.പി ഓറിയൻറൽ ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥികളുടെ കുക്കറി ഷോ"
english_title: "Alumni cookery show at Chokli V.P Oriental High School with delicious and tasty dishes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283058/alumni-cookery-show-at-chokli-vp-oriental-high-school-with-delicious-and-tasty-dishes"
published_at: "2025-04-12T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa5f6daa88f_Untitled-6_copy.jpg"
keywords: []
---

# സ്വാദൂറും രുചിക്കൂട്ടുകളുമായി ചൊക്ലി വി.പി ഓറിയൻറൽ ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥികളുടെ കുക്കറി ഷോ

> **Lead Summary:** ചൊക്ലി: ചൊക്ലി വി.പി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ 1962 മുതല്‍ 2010 വരെ പഠനം നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുക്കറി ഷോ സംഘടിപ്പിച്ചു.

## Article Content

ചൊക്ലി: ചൊക്ലി വി.പി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ 1962 മുതല്‍ 2010 വരെ പഠനം നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുക്കറി ഷോ സംഘടിപ്പിച്ചു.

ഏപ്രില്‍ 26, 27 തിയ്യതികളില്‍ നടക്കുന്ന വി പി ഓറിയന്റല്‍ ഫാമിലി മെഗാ അലുംനി ഫസ്റ്റിന്റെ ഭാഗമായാണ് ഷോ ഒരുക്കിയത് മാഹി എം. എൽ. എ രമേശ് പറമ്പത്ത് മുഖ്യാതിഥിയായി.

വി.ഹൈറുന്നിസ ഉദ്ഘാടനം ചെയ്തു. വി. പി സാഹിറ

അദ്ധ്യക്ഷയായി കെ.പ്രദീപ്,എൻ.എ കരിം, ടി അശോകൻ, കെ..തിലകൻ , കെ. കുഞ്ഞിമൊയ്തു, വി.പി.രമേശൻ, പി.എം.അബദുൾ

സലിം.കെ.കെ. റഫ്ന എന്നിവർ പ്രസംഗിച്ചു.

വി.പി.സഹീറകെ.പി ഷമീമ ,ഹബീബ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283058/alumni-cookery-show-at-chokli-vp-oriental-high-school-with-delicious-and-tasty-dishes)