---
title: "ആയഞ്ചേരിയിൽ ലഹരി വേട്ടയ്ക്കിറക്കി നാട്ടുകാർ ; എംഡിഎംഎയുമായി ബി ജെ പി നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ"
english_title: "Locals launch drug hunt in Ayanjary; Three people including BJP leader arrested with MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282935/locals-launch-drug-hunt-in-ayanjary-three-people-including-bjp-leader-arrested-with-mdma"
published_at: "2025-04-12T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f9ed26017fb_67f9d92ae0c45_1.jpg"
keywords: []
---

# ആയഞ്ചേരിയിൽ ലഹരി വേട്ടയ്ക്കിറക്കി നാട്ടുകാർ ; എംഡിഎംഎയുമായി ബി ജെ പി നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

> **Lead Summary:** വടകര ആയഞ്ചേരി പഞ്ചായത്ത്‌ പരിസരത്തുനിന്നും എംഡിഎംഎയുമായി പിടികൂടിയ യുവാക്കളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.

## Article Content

വടകര ആയഞ്ചേരി പഞ്ചായത്ത്‌ പരിസരത്തുനിന്നും എംഡിഎംഎയുമായി പിടികൂടിയ യുവാക്കളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.

കടമേരി സ്വദേശിയായ ബി ജെ പി നേതാവ് ജിജിൻലാൽ (കുട്ടാപ്പി ) ആയഞ്ചേരി കോട്ടപ്പള്ളി സ്വദേശി മഠത്തിൽ കണ്ടി മുഹമ്മദ്‌, ഒഞ്ചിയം സ്വദേശി എന്നിവരാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282935/locals-launch-drug-hunt-in-ayanjary-three-people-including-bjp-leader-arrested-with-mdma)