---
title: "കരിയാട് ന്യൂ മുസ്ലിം എൽ. പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Kariyad New Muslim L. P School organized its annual celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282817/kariyad-new-muslim-l-p-school-organized-its-annual-celebration"
published_at: "2025-04-11T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8f24a11d17_Untitled-2_copy.jpg"
keywords: []
---

# കരിയാട് ന്യൂ മുസ്ലിം എൽ. പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കരിയാട് കരിയാട് ന്യൂ മുസ്ലിം എൽ.പി സ്‌കൂൾ വാർഷികാഘോഷവും, വിദ്യാർത്ഥിക ളുടെയും രക്ഷിതാക്കളുടെയും വിവിധ കലാ പരിപാടികളും സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. പാനൂർ നഗരസഭചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ എംടി.കെ ബാബു അധ്യക്ഷത വഹിച്ചു.

## Article Content

കരിയാട് കരിയാട് ന്യൂ മുസ്ലിം എൽ.പി സ്‌കൂൾ വാർഷികാഘോഷവും, വിദ്യാർത്ഥിക ളുടെയും രക്ഷിതാക്കളുടെയും വിവിധ കലാ പരിപാടികളും സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. പാനൂർ നഗരസഭചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ എംടി.കെ ബാബു അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് ടി.കെ.ശോഭിത, സ്‌കൂൾ മാനേജർ കെ ഇ കൃഷ്‌ണദാസ്, എം.പി.ടി.എ പ്രസിഡൻ്റ് സിമ മാലിനി, മദ്രസ പ്രതിനിധി മാളിയിൽ റഷീദ് ഹാജി, സ്റ്റാഫ് സെക്രട്ടറി പി.മനീഷ് എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എം.പത്മജ സ്വാഗതം പറഞ്ഞു. 2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ഐ.ടി കൺവീനർ മുഹമ്മദ് മംഗ ലശ്ശേരി, എസ് ആർ ജി കൺവീനർ പ്രദീപ് കുമാർ വി. എന്നിവർ ചേർന്ന് തയ്യാറാക്കിയ ഡിജിറ്റൽ റിപ്പോർട്ടും പ്രദർശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282817/kariyad-new-muslim-l-p-school-organized-its-annual-celebration)