---
title: "പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര"
english_title: "#pookom #fish market # kallumakaya"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282807/pookom-fish-market-kallumakaya"
published_at: "2025-04-11T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8e79925e3a_67f6403e5e03c_Untitled-3_copy.jpg"
keywords: []
---

# പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര

> **Lead Summary:** പൂക്കോം മത്സ്യ മാർക്കറ്റിൽ വീണ്ടും കല്ലുമ്മക്കായ ചാകര. കിലോവിന് 100 രൂപയാണ് വില. ഇടത്തരം വലിപ്പമുള്ള കല്ലുമ്മക്കായ ആയതു കൊണ്ടു തന്നെ ആവശ്യക്കാരും ഏറെയാണ്.

## Article Content

പൂക്കോം മത്സ്യ മാർക്കറ്റിൽ വീണ്ടും കല്ലുമ്മക്കായ ചാകര. കിലോവിന് 100 രൂപയാണ് വില. ഇടത്തരം വലിപ്പമുള്ള കല്ലുമ്മക്കായ ആയതു കൊണ്ടു തന്നെ ആവശ്യക്കാരും ഏറെയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282807/pookom-fish-market-kallumakaya)