---
title: "കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞ്  ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Driver dies tragically after auto overturns in Koyilandy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282750/driver-dies-tragically-after-auto-overturns-in-koyilandy"
published_at: "2025-04-11T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8b5e03008f_Untitled-6_copy.jpg"
keywords: []
---

# കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞ്  ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

## Article Content

കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഉള്യേരി മാെമ്പൊയിൽ ആയക്കോട് മീത്തൽ സിറാജ് 42 ആണ് മരണമടഞ്ഞത്.

ഇന്നു പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗിയെ ഇറക്കി തിരിച്ച് പോകവെ കോമത്ത്കരയിൽ വെച്ച് ഓട്ടോ മറിഞ്ഞ് വണ്ടിക്കടിയിൽ പെടുകയായിരുന്നു.

അത് വഴിപോയ നാട്ടുകാരാണ് ഇയാളെ അതെ വണ്ടിയിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ഭാര്യ:നസീറ,

മക്കൾ :നാജിയ, മുഹമ്മദ്, അയാൻ, ഹൈസൻ സഹോദരങ്ങൾ നൗഷാദ്, സിദ്ധിഖ്, സെമീർ. മൃതദേഹം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282750/driver-dies-tragically-after-auto-overturns-in-koyilandy)