---
title: "പെരിങ്ങത്തൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി ; ഒരാൾക്ക്  പരിക്ക്, 2 സ്കൂട്ടറുകളും തകർന്നു"
english_title: "A car lost control and crashed into a shop in Peringathur; one person was injured and 2 scooters were damaged."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282294/a-car-lost-control-and-crashed-into-a-shop-in-peringathur-one-person-was-injured-and-2-scooters-were-damaged"
published_at: "2025-04-09T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f5ff60e0c14_Untitled-1_copy.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി ; ഒരാൾക്ക്  പരിക്ക്, 2 സ്കൂട്ടറുകളും തകർന്നു

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി.ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. കല്ലിക്കണ്ടിയിൽ നിന്നും വന്ന കാറാണ് അപകടം വരുത്തിയത്. ശ്രീധരൻ എന്നയാൾക്കാണ് പരിക്കേറ്റത്.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി.ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. കല്ലിക്കണ്ടിയിൽ നിന്നും വന്ന കാറാണ് അപകടം വരുത്തിയത്. ശ്രീധരൻ എന്നയാൾക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282294/a-car-lost-control-and-crashed-into-a-shop-in-peringathur-one-person-was-injured-and-2-scooters-were-damaged)