---
title: "കണ്ണൂരിൽ നാളെ പ്രഖ്യാപിച്ചിരുന്ന വാഹന പണിമുടക്കും, ഹർത്താലും മാറ്റി"
english_title: "The vehicle strike and hartal announced in Kannur for tomorrow have been postponed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281805/the-vehicle-strike-and-hartal-announced-in-kannur-for-tomorrow-have-been-postponed"
published_at: "2025-04-07T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f34f5d68893_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ നാളെ പ്രഖ്യാപിച്ചിരുന്ന വാഹന പണിമുടക്കും, ഹർത്താലും മാറ്റി

> **Lead Summary:** എടക്കാട് നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങൾക്ക് നിർദ്ദിഷ്ട ദേശീയ പാത 66-ലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നട ത്താനിരുന്ന വാഹനപണിമുട ക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി.

## Article Content

എടക്കാട് നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങൾക്ക് നിർദ്ദിഷ്ട ദേശീയ പാത 66-ലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നട ത്താനിരുന്ന വാഹനപണിമുട ക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി.

കർമസമിതി യുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ഹർത്താലും ബസ് പണിമുടക്കും നടത്താൻ തീരുമാനിച്ചി രുന്നത്. എടക്കാട് ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമസമിതിയുടെ ആവശ്യം ദേശീയപാതാ അതോറിറ്റി അവഗ ണിക്കുകയാണെന്ന് ഭാരവാഹി കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281805/the-vehicle-strike-and-hartal-announced-in-kannur-for-tomorrow-have-been-postponed)