---
title: "കാലാവസ്ഥയിൽ പെട്ടന്ന് മാറ്റം,  അടുത്ത 3 മണിക്കൂർ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;  ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത "
english_title: "Sudden change in weather, orange alert in 5 districts including Kannur for the next 3 hours; possibility of rain with thunderstorms"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281572/sudden-change-in-weather-orange-alert-in-5-districts-including-kannur-for-the-next-3-hours-possibility-of-rain-with-thunderstorms"
published_at: "2025-04-05T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f13a82aab8a_download_(1).jpg"
keywords: []
---

# കാലാവസ്ഥയിൽ പെട്ടന്ന് മാറ്റം,  അടുത്ത 3 മണിക്കൂർ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;  ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത 

> **Lead Summary:** കണ്ണൂർ, കാസറഗോഡ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ ഓറഞ്ച് അലർട്ട്. (അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

കണ്ണൂർ, കാസറഗോഡ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ ഓറഞ്ച് അലർട്ട്. (അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281572/sudden-change-in-weather-orange-alert-in-5-districts-including-kannur-for-the-next-3-hours-possibility-of-rain-with-thunderstorms)