---
title: "രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കണ്ണൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ"
english_title: "Investigation following tip-off; Five arrested with two-headed snake in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281444/investigation-following-tip-off-five-arrested-with-two-headed-snake-in-kannur"
published_at: "2025-04-05T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0b40e083f3_67effa04b03dd_y565.jpg"
keywords: []
---

# രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കണ്ണൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ. കണ്ണൂർ പയ്യന്നൂർ പുതിയ ബസ്റ്റാൻഡിന് സമീപത്തു നിന്നുമാണ് പ്രതികൾ പിടിയായത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ. കണ്ണൂർ പയ്യന്നൂർ പുതിയ ബസ്റ്റാൻഡിന് സമീപത്തു നിന്നുമാണ് പ്രതികൾ പിടിയായത്.

തൃക്കരിപ്പൂർ സ്വദേശികളായ ഭികേഷ്, മനോജ്, പ്രദീപൻ, ആന്ധ്രപ്രദേശ് സ്വദേശികളായ നവീൻ, ചന്ദ്രശേഖർ എന്നിവരാണ് പിടിയിലായത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281444/investigation-following-tip-off-five-arrested-with-two-headed-snake-in-kannur)