---
title: "യുഡിഎഫ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ ചമ്പാട് വില്ലേജ് ഓഫീസ് പരിസരത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു."
english_title: "A protest dharna was organized at the Chambad Village Office premises in Meethale under the leadership of the UDF Pannyannur Mandal Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281371/a-protest-dharna-was-organized-at-the-chambad-village-office-premises-in-meethale-under-the-leadership-of-the-udf-pannyannur-mandal-committee"
published_at: "2025-04-04T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f009fd01922_Untitled-3_copy.jpg"
keywords: []
---

# യുഡിഎഫ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ ചമ്പാട് വില്ലേജ് ഓഫീസ് പരിസരത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

> **Lead Summary:** പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മീത്തലെ ചമ്പാട് വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ധർണ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ പി.കെ ഹനീഫ അധ്യക്ഷനായി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി.പി പ്രേമനാഥൻ, കാവിൽ മഹമൂദ്, കെ.പി ഭാർഗവൻ, റഹീം ചമ്പാട് എന്നിവർ സംസാരിച്ചു. നിങ്കിലേരി മുസ്തഫ, എം.പി അഷ്റഫ്, കെ.കെ ഉസ്മാൻ, കെ.പവിത്രൻ, കെ ടി രാജീവൻ, എം കെ പ്രേമൻ, പി.രാജൻ എന്നിവർ നേതൃത്വം നൽകി.

## Article Content

പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മീത്തലെ ചമ്പാട് വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ധർണ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ പി.കെ ഹനീഫ അധ്യക്ഷനായി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി.പി പ്രേമനാഥൻ, കാവിൽ മഹമൂദ്, കെ.പി ഭാർഗവൻ, റഹീം ചമ്പാട് എന്നിവർ സംസാരിച്ചു. നിങ്കിലേരി മുസ്തഫ, എം.പി അഷ്റഫ്, കെ.കെ ഉസ്മാൻ, കെ.പവിത്രൻ, കെ ടി രാജീവൻ, എം കെ പ്രേമൻ, പി.രാജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281371/a-protest-dharna-was-organized-at-the-chambad-village-office-premises-in-meethale-under-the-leadership-of-the-udf-pannyannur-mandal-committee)