---
title: "ഈസ്റ്റ് പള്ളൂരിൽ ബൈപ്പാസിൽ നിർമ്മിച്ച ട്രാഫിക് ബൂത്ത് ഉദ്ഘാടനം ചെയ്തു ; ട്രാഫിക് ബൂത്ത് നിർമ്മിച്ചത് എക്സൽ പബ്ലിക് സ്കൂൾ"
english_title: "Traffic booth built on East Pallur bypass inaugurated; Traffic booth built by Excel Public School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281305/traffic-booth-built-on-east-pallur-bypass-inaugurated-traffic-booth-built-by-excel-public-school"
published_at: "2025-04-04T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efbc27601a3_Untitled-12_copy.jpg"
keywords: []
---

# ഈസ്റ്റ് പള്ളൂരിൽ ബൈപ്പാസിൽ നിർമ്മിച്ച ട്രാഫിക് ബൂത്ത് ഉദ്ഘാടനം ചെയ്തു ; ട്രാഫിക് ബൂത്ത് നിർമ്മിച്ചത് എക്സൽ പബ്ലിക് സ്കൂൾ

> **Lead Summary:** പള്ളൂർ :ഈസ്റ്റ് പള്ളൂർ ബൈപ്പാസ് സിഗ്നൽ സമീപം മാഹി എക്സൽ പബ്ലിക് സ്കൂൾ നിർമ്മിച്ചു നൽകിയ ട്രാഫിക് ബൂത്ത് മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ ഉദ്ഘാടനം ചെയ്തു

## Article Content

പള്ളൂർ :ഈസ്റ്റ് പള്ളൂർ ബൈപ്പാസ് സിഗ്നൽ സമീപം മാഹി എക്സൽ പബ്ലിക് സ്കൂൾ നിർമ്മിച്ചു നൽകിയ ട്രാഫിക് ബൂത്ത് മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ ഉദ്ഘാടനം ചെയ്തു

ബൂത്തിന്റെ താക്കോൽ എക്സൽ പബ്ലിക് സ്കൂൾ ട്രസ്റ്റി പി കെ രവീന്ദ്രൻ എസ്പിക്ക് കൈമാറി. മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ, മാഹി എസ് ഐ അജയകുമാർ ,പള്ളൂർ എസ് ഐ റെനിൽകുമാർ , ട്രാഫിക് എസ്.ഐ മാരായ പ്രസാദ്, ഉമേഷ് ബാബു, ബിജോയ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ പ്രദീപൻ,എക്സൽ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281305/traffic-booth-built-on-east-pallur-bypass-inaugurated-traffic-booth-built-by-excel-public-school)