---
title: "ശ്രദ്ധിക്കുക, കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട്  കൂടിയ മഴയ്ക്ക് സാധ്യത ; കാലാവസ്ഥ മാറി തുടങ്ങി."
english_title: "Chance of rain with thunderstorm in Kannur district in the next hour"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280752/chance-of-rain-with-thunderstorm-in-kannur-district-in-the-next-hour"
published_at: "2025-04-02T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eceea96962e_Untitled-4_copy.jpg"
keywords: []
---

# ശ്രദ്ധിക്കുക, കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട്  കൂടിയ മഴയ്ക്ക് സാധ്യത ; കാലാവസ്ഥ മാറി തുടങ്ങി.

> **Lead Summary:** കണ്ണൂർ: തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

കണ്ണൂർ: തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280752/chance-of-rain-with-thunderstorm-in-kannur-district-in-the-next-hour)