---
title: "ഇരിട്ടി ഉളിയിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം ; 11 പേർക്ക് പരിക്ക്"
english_title: "Bus and lorry collide in Iritty Uli; 11 injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280664/bus-and-lorry-collide-in-iritty-uli-11-injured"
published_at: "2025-04-02T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecabb013d70_fvfvfvfvf.jpg"
keywords: []
---

# ഇരിട്ടി ഉളിയിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം ; 11 പേർക്ക് പരിക്ക്

> **Lead Summary:** ഇരിട്ടി :ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

ഇരിട്ടി :ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280664/bus-and-lorry-collide-in-iritty-uli-11-injured)