---
title: "പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "Police officer from Panur station dies after being hit by train in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279792/police-officer-from-panur-station-dies-after-being-hit-by-train-in-thalassery"
published_at: "2025-03-29T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7bba8ee5ef_Untitled-5_copy.jpg"
keywords: []
---

# പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** പാനൂർ: പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

## Article Content

പാനൂർ: പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

 പാനൂർ കൺട്രോൾ റൂമിലെ പൊലീസുകാരനായ മുഹമ്മദാണ് മരിച്ചത്. രാവിലെ 8.15 ഓടെയാണ് സംഭവം. വന്ദേ ഭാരത് ട്രെയിൻ ഇടിച്ചാണ് അപകടം. പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. മുഹമ്മദ് കൂത്ത്പറമ്പ് കണ്ണവം സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279792/police-officer-from-panur-station-dies-after-being-hit-by-train-in-thalassery)