---
title: "ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു, ഒരാൾ കസ്റ്റഡിയിൽ"
english_title: "DYFI leader stabbed, one person in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279266/dyfi-leader-stabbed-one-person-in-custody"
published_at: "2025-03-27T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4d71b81047_trtrtrtr.jpg"
keywords: []
---

# ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു, ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:** തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

## Article Content

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഘത്തിലുണ്ടായിരുന്നവർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279266/dyfi-leader-stabbed-one-person-in-custody)