ചൊക്ലി:(www.panoornews.in) ചൊക്ലി പള്ളി ഖത്തീബ് ഉസ്മാൻ ഉസ്താദ് ഉദ്ഘാടനം ചെയ്തു. പി.കെ വിനീഷ് അധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ ടീച്ചർ, ഓട്ടോ തൊഴിലാളി ജില്ലാ കമ്മിറ്റി അംഗം കെ. സുജിത്ത്, റഷീദ് ഉസ്താദ്, പി.നവാസ്, സി.പി വിനോദൻ എന്നിവർ സംസാരിച്ചു. പി.ജിജിൻ സ്വാഗതവും, വി.പി ഗണേശൻ നന്ദിയും പറഞ്ഞു
The Iftar gathering organized by the Chokli Town Division of the Auto Rickshaw Workers Union (CITU) was notable
