മാഹി:(www.panoornews.in) മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും



മാഹി എസ്.പി എസ്. ശരവണൻ ഉദ്ഘാടനം ചെയ്തു.
റിട്ട. പ്രിൻസിപ്പൽ ഹരീന്ദ്രൻ മുഖ്യാതിഥിയായി. സെപക്താക്രോ ജില്ലാ പ്രസി.
അബ്ദുൽ അസീസ് - മാഹി എസ്പി ശരവണയെ പൊന്നാട അണിയിച്ചു. നാദാപുരം എസ്.ഐ ബിന്ദുരാജ്, എസ്.ഐമാരായ ജിജിധരൻ, എസ്.ഐ. - പി.വി പ്രസാദ്, എസ്.ഐ മനോജ് എന്നിവരടക്കം ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
A glimpse of religious harmony, Mahi Indoor Stadium Morning Batch's community fasting and love feast
