---
title: "ബസിനടിയിലേക്ക് സ്കൂട്ടറിടിച്ച് കയറി ;  യുവാവിന് പരിക്ക്"
english_title: "Young man injured after riding scooter under bus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279034/young-man-injured-after-riding-scooter-under-bus"
published_at: "2025-03-26T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e3673827f85_Untitled-4_copy.jpg"
keywords: []
---

# ബസിനടിയിലേക്ക് സ്കൂട്ടറിടിച്ച് കയറി ;  യുവാവിന് പരിക്ക്

> **Lead Summary:** കണ്ണൂർ: സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് പാഞ്ഞ് കയറി യുവാവിന് പരിക്ക്. ചെമ്പന്തൊട്ടിയിലെ പട്ടേരമഠത്തിൽ സച്ചിന് ആണ് പരിക്കേറ്റത്. രാവിലെ നെടുമുണ്ടയിലാണ് അപകടം. കണ്ണൂർ - പയ്യാവൂർ - ചന്ദനക്കാം പാറ റൂട്ടിൽ സർവീസ് നടത്തുന്ന താജ് ട്രാവൽസിൻ്റെ പിറകിലാണ് സച്ചിന്റെ സ്‌കൂട്ടർ ഇടിച്ച് കയറിയത്. സച്ചിനെ തളിപ്പറമ്പ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ: സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് പാഞ്ഞ് കയറി യുവാവിന് പരിക്ക്. ചെമ്പന്തൊട്ടിയിലെ പട്ടേരമഠത്തിൽ സച്ചിന് ആണ് പരിക്കേറ്റത്. രാവിലെ നെടുമുണ്ടയിലാണ് അപകടം. കണ്ണൂർ - പയ്യാവൂർ - ചന്ദനക്കാം പാറ റൂട്ടിൽ സർവീസ് നടത്തുന്ന താജ് ട്രാവൽസിൻ്റെ പിറകിലാണ് സച്ചിന്റെ സ്‌കൂട്ടർ ഇടിച്ച് കയറിയത്. സച്ചിനെ തളിപ്പറമ്പ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279034/young-man-injured-after-riding-scooter-under-bus)