---
title: "കോഴിക്കോട് ബാലുശ്ശേരിയിൽ മനോരോഗിയായ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു"
english_title: "Father dies after being stabbed by mentally ill son in Balussery, Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278784/father-dies-after-being-stabbed-by-mentally-ill-son-in-balussery-kozhikode"
published_at: "2025-03-24T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e18aacde41a_cvcvcvcv.jpg"
keywords: []
---

# കോഴിക്കോട് ബാലുശ്ശേരിയിൽ മനോരോഗിയായ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു

> **Lead Summary:** ബാലുശ്ശേരി പനായി മുക്കിൽ മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്.

## Article Content

ബാലുശ്ശേരി പനായി മുക്കിൽ മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്.

മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ മനോരോഗ ചികിൽസയിൽ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278784/father-dies-after-being-stabbed-by-mentally-ill-son-in-balussery-kozhikode)