---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര മുക്തം, മാലിന്യ മുക്തം ; സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പ്രഖ്യാപനം നടത്തി."
english_title: "Pannyannur Grama Panchayat is free from extreme poverty and waste; Speaker Adv. A. N. Shamseer made the announcement."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278464/pannyannur-grama-panchayat-is-free-from-extreme-poverty-and-waste-speaker-adv-a-n-shamseer-made-the-announcement"
published_at: "2025-03-23T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfbe4e097d0_sdsdsd.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര മുക്തം, മാലിന്യ മുക്തം ; സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പ്രഖ്യാപനം നടത്തി.

> **Lead Summary:** പന്ന്യന്നൂർ:പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വി.ഇ.ഒ - കെ.വി ജലാലുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

പന്ന്യന്നൂർ:പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വി.ഇ.ഒ - കെ.വി ജലാലുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ മുഖ്യാതിഥിയായി. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ, മൂന്നാം വാർഡംഗം ശരണ്യ സുരേന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.രവീന്ദ്രൻ, കെ.ജയരാജൻ മാസ്റ്റർ, കെ.കെ ബാലൻ, പന്ന്യന്നൂർ രാമചന്ദ്രൻ, കെ.പി ഭാർഗവൻ, പി.കെ ഹനീഫ, സന്തോഷ് ഒടക്കാത്ത് എന്നിവർ സംസാരിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. കെ.പി രമ ടീച്ചർ സ്വാഗതവും, സെക്രട്ടറി വി.എം ഷീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278464/pannyannur-grama-panchayat-is-free-from-extreme-poverty-and-waste-speaker-adv-a-n-shamseer-made-the-announcement)