---
title: "കണ്ണൂരിൽ  പെട്രോൾ പമ്പ് ജീവനക്കാരിയെ മർദിച്ചു, കേസ്"
english_title: "Petrol pump employee beaten up in Kannur, case filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278196/petrol-pump-employee-beaten-up-in-kannur-case-filed"
published_at: "2025-03-22T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de4eac59ea1_download_(1).jpg"
keywords: []
---

# കണ്ണൂരിൽ  പെട്രോൾ പമ്പ് ജീവനക്കാരിയെ മർദിച്ചു, കേസ്

> **Lead Summary:** പെട്രോൾ പമ്പ് ജീവനക്കാരിയെ മർദിച്ചതിന് അതേ സ്ഥാപനത്തിലെ ജോലിക്കാരി ക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാൽ എൻ.വി നിവാസിൽ എൻ.വി. മിനിയെ അക്രമിച്ചതിന് ശ്രീവിദ്യക്കെതിരെയാണ് കേസ്.

## Article Content

പെട്രോൾ പമ്പ് ജീവനക്കാരിയെ മർദിച്ചതിന് അതേ സ്ഥാപനത്തിലെ ജോലിക്കാരി ക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാൽ എൻ.വി നിവാസിൽ എൻ.വി. മിനിയെ അക്രമിച്ചതിന് ശ്രീവിദ്യക്കെതിരെയാണ് കേസ്.

മിനിയുടെ ഫോൺ ഉപയോഗിച്ച് ശ്രീവിദ്യ ഒരു പുരുഷനെ വിളിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിരോധമാണത്രെ മർദനത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278196/petrol-pump-employee-beaten-up-in-kannur-case-filed)