---
title: "കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു"
english_title: "#Bank employee in #Kannur₹ beaten up by #husband after entering bank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277816/bank-employee-in-kannur-beaten-up-by-husband-after-entering-bank"
published_at: "2025-03-20T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dc033f9d105_1000629744.jpg"
keywords: []
---

# കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു

> **Lead Summary:** കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു.

## Article Content

കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു.

കണ്ണൂർ പൂവ്വത്ത് ആണ് ആക്രമണം നടന്നത്.

ആലക്കോട് രയരോം സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത്

ഭർത്താവ് അനുരൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പരുക്കേറ്റ അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമല്ല.

പൂവ്വത്തെ എസ്.ബി.ഐ ബ്രാഞ്ചിൽ എത്തിയാണ് ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277816/bank-employee-in-kannur-beaten-up-by-husband-after-entering-bank)