---
title: "ബൈക്ക് യാത്രക്കാരുടെ ശ്രദ്ധക്ക് ;  മഞ്ഞോടിയിൽ റോഡിൽ ഓയിൽ മറിഞ്ഞു"
english_title: "Attention bikers; Oil spilled on the road during the snowfall"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277758/attention-bikers-oil-spilled-on-the-road-during-the-snowfall"
published_at: "2025-03-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbd8826b2c4_Untitled-3_copy.jpg"
keywords: []
---

# ബൈക്ക് യാത്രക്കാരുടെ ശ്രദ്ധക്ക് ;  മഞ്ഞോടിയിൽ റോഡിൽ ഓയിൽ മറിഞ്ഞു

> **Lead Summary:**  തലശ്ശേരി : മഞ്ഞോടി കണ്ണിച്ചിറ ജംഗ്ഷനിലാണ് ഓയിൽ മറിഞ്ഞിട്ടുള്ളത്. റോഡിൽ പരന്നൊഴുകിയ നിലയിലാണ്. ഇതു വഴി കടന്നു പോകുന്ന ഇരുചക്രവാഹന യാത്രികർ ശ്രദ്ധിക്കണം.

## Article Content

 തലശ്ശേരി : മഞ്ഞോടി കണ്ണിച്ചിറ ജംഗ്ഷനിലാണ് ഓയിൽ മറിഞ്ഞിട്ടുള്ളത്. റോഡിൽ പരന്നൊഴുകിയ നിലയിലാണ്. ഇതു വഴി കടന്നു പോകുന്ന ഇരുചക്രവാഹന യാത്രികർ ശ്രദ്ധിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277758/attention-bikers-oil-spilled-on-the-road-during-the-snowfall)