---
title: "കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത ;  തിങ്കളാഴ്ച പാനൂരിൽ ഹിയറിംഗ്, ഉച്ചവരെ കടകളടക്കും"
english_title: "Kuttiadi - Mattannur four-lane highway; Hearing in Panur on Monday, shops to be closed till noon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277728/kuttiadi-mattannur-four-lane-highway-hearing-in-panur-on-monday-shops-to-be-closed-till-noon"
published_at: "2025-03-20T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbbe089eb4c_Untitled-1_copy.jpg"
keywords: []
---

# കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത ;  തിങ്കളാഴ്ച പാനൂരിൽ ഹിയറിംഗ്, ഉച്ചവരെ കടകളടക്കും

> **Lead Summary:** പാനൂർ : കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതക്കായുള്ള സാമൂഹ്യാഘാത പഠന റിപ്പോർട്ട് ഹിയറിംഗ് തിങ്കളാഴ്ച പാനൂരിൽ നടക്കും. രാവിലെ 11 മുതൽ സുമംഗലി ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്.

## Article Content

പാനൂർ : കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതക്കായുള്ള സാമൂഹ്യാഘാത പഠന റിപ്പോർട്ട് ഹിയറിംഗ് തിങ്കളാഴ്ച പാനൂരിൽ നടക്കും. രാവിലെ 11 മുതൽ സുമംഗലി ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്.

പാനൂർ മേഖലയിൽ കടകൾ നഷ്ടപ്പെടുന്ന മുഴുവൻ വ്യാപാരികളും ഹിയറിംഗിൽ പങ്കെടുക്കണം. അന്നേ ദിവസം ഉച്ചക്ക് 1 മണി വരെ കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277728/kuttiadi-mattannur-four-lane-highway-hearing-in-panur-on-monday-shops-to-be-closed-till-noon)