---
title: "കണ്ണൂരിൽ 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം: പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ്"
english_title: "16-year-old girl sexually assaulted in Kannur: Accused gets 28 years in prison in POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277619/16-year-old-girl-sexually-assaulted-in-kannur-accused-gets-28-years-in-prison-in-pocso-case"
published_at: "2025-03-19T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67daf03716b4e_images_(1).jpg"
keywords: []
---

# കണ്ണൂരിൽ 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം: പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ്

> **Lead Summary:** പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ് ശിക്ഷ. കണ്ണൂർ ആലക്കോട് പെരുനിലത്തെ ഹരീഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം.

## Article Content

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ് ശിക്ഷ. കണ്ണൂർ ആലക്കോട് പെരുനിലത്തെ ഹരീഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം.

16കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277619/16-year-old-girl-sexually-assaulted-in-kannur-accused-gets-28-years-in-prison-in-pocso-case)