---
title: "കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി"
english_title: "Taliparamba police arrest four people while smoking ganja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276719/taliparamba-police-arrest-four-people-while-smoking-ganja"
published_at: "2025-03-15T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d51d1f58fc8_images_(4).jpg"
keywords: []
---

# കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി

> **Lead Summary:** കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി.

## Article Content

കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി.

ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ പി.എ.ഹരികൃഷ്ണന്‍(25), ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ ഗൗതം അജിത്(27),മാരാരിക്കുളം നോര്‍ത്ത് തകിടിവേലി വീട്ടില്‍ അജിത് റെജി(27),മാരാരിക്കുളം നോര്‍ത്ത് ജിക്കുഭവനില്‍ ജെ.കെ.ആദിത്ത്(30)എന്നിവരാണ് പിടിയിലായത് .

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പറശ്ശിനിക്കടവിൽ വെച്ച് ഇന്നലെ യുവാക്കളെ പിടകൂടി കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276719/taliparamba-police-arrest-four-people-while-smoking-ganja)