---
title: "കണ്ണൂരിൽ വാഹനാപകടം: വയോധികന് ഗുരുതര പരുക്ക്"
english_title: "Road accident in Kannur: Elderly man seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276699/road-accident-in-kannur-elderly-man-seriously-injured"
published_at: "2025-03-15T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d50d783a911_67d50018281f6_Screenshot_2025-03-15_094707.jpg"
keywords: []
---

# കണ്ണൂരിൽ വാഹനാപകടം: വയോധികന് ഗുരുതര പരുക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ വാഹനാപകടം. ഇന്നോവ കാർ സ്കൂട്ടറിൽ ഇടിച്ച് വയോധികന് ഗുരുതര പരുക്ക്. കണ്ണൂർ പുതിയതെരുവിലാണ് അപകടം. സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചുകയറി.

## Article Content

കണ്ണൂർ: കണ്ണൂരിൽ വാഹനാപകടം. ഇന്നോവ കാർ സ്കൂട്ടറിൽ ഇടിച്ച് വയോധികന് ഗുരുതര പരുക്ക്. കണ്ണൂർ പുതിയതെരുവിലാണ് അപകടം. സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചുകയറി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276699/road-accident-in-kannur-elderly-man-seriously-injured)