---
title: "തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്‌റ്റിൽ"
english_title: "Woman arrested in POCSO case in Taliparambu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276548/woman-arrested-in-pocso-case-in-taliparambu"
published_at: "2025-03-14T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3f73407b33_Untitled-6_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്‌റ്റിൽ

> **Lead Summary:** തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്‌റ്റിൽ പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്.

## Article Content

തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്‌റ്റിൽ പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിനിടെയാണ് പീഡനവിവരം പുറത്ത് വന്നത്. നിരവധി തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276548/woman-arrested-in-pocso-case-in-taliparambu)