---
title: "തലശേരി ജഗന്നാഥ ക്ഷേത്ര പരിസരം വെള്ളത്തിൽ മുങ്ങി ;  പരിപാടികൾ മാറ്റി"
english_title: "Thalassery Jagannath temple premises submerged in water; programs postponed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276201/thalassery-jagannath-temple-premises-submerged-in-water-programs-postponed"
published_at: "2025-03-12T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1cd7853e09_Untitled-2_copy.jpg"
keywords: []
---

# തലശേരി ജഗന്നാഥ ക്ഷേത്ര പരിസരം വെള്ളത്തിൽ മുങ്ങി ;  പരിപാടികൾ മാറ്റി

> **Lead Summary:** തലശേരി: ഓർക്കാപ്പുറത്ത് പെയ്ത വേനൽമഴയിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരവും വെള്ളത്തിൽ മുങ്ങി. ക്ഷേത്ര മഹോത്സവത്തിൽ ഇന്ന് നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സാഹിത്യ സമ്മേളനം ഉൾപ്പടെ മാറ്റിവച്ചു. തുടർന്ന് തിരുമുടി തേവർ എന്ന നാടകവും നടക്കേണ്ടിയിരുന്നു. അപ്രതീക്ഷിതമായുണ്ടായ മഴയെ തുടർന്നുള്ള വെള്ളക്കെട്ട് നീക്കാനുള്ള നടപടികൾ തുടരുകയാണ്.

## Article Content

തലശേരി: ഓർക്കാപ്പുറത്ത് പെയ്ത വേനൽമഴയിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരവും വെള്ളത്തിൽ മുങ്ങി. ക്ഷേത്ര മഹോത്സവത്തിൽ ഇന്ന് നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സാഹിത്യ സമ്മേളനം ഉൾപ്പടെ മാറ്റിവച്ചു. തുടർന്ന് തിരുമുടി തേവർ എന്ന നാടകവും നടക്കേണ്ടിയിരുന്നു. അപ്രതീക്ഷിതമായുണ്ടായ മഴയെ തുടർന്നുള്ള വെള്ളക്കെട്ട് നീക്കാനുള്ള നടപടികൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276201/thalassery-jagannath-temple-premises-submerged-in-water-programs-postponed)