---
title: "മാഹി പെൻഷനേഴ്സ് അസോസിയേഷൻ ആർ.എ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി"
english_title: "Mahi Pensioners Association held a protest in front of the RA office."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276099/mahi-pensioners-association-held-a-protest-in-front-of-the-ra-office"
published_at: "2025-03-12T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d151b46c0c6_ea65b2c7-d850-41f5-9f1e-07a0b8a45b81.jpg"
keywords: []
---

# മാഹി പെൻഷനേഴ്സ് അസോസിയേഷൻ ആർ.എ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി

> **Lead Summary:** മാഹി: പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ് നിഷേധിച്ച പുതുച്ചേരി സർക്കാറിൻ്റെ നടപടിക്കെതിരെ പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി. മാഹി റീജനൽ ഓഫീസിൽ മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ

## Article Content

മാഹി: പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ് നിഷേധിച്ച പുതുച്ചേരി സർക്കാറിൻ്റെ നടപടിക്കെതിരെ പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി. മാഹി റീജനൽ ഓഫീസിൽ മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ

അസോസിയേഷൻ പ്രസിഡണ്ട് ഡോ: ആൻ്റണി ഫർണാണ്ടസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

പ്രകാശ് മംഗലാട്ട് , പി.കെ. ബാലകൃഷ്ണൻ, സി എച്ച്. പ്രഭാകരൻ, സി.പി. ഹരീന്ദ്രൻ, ടി എൻ.പങ്കജാക്ഷി എന്നിവർ സംസാരിച്ച് .

ധർണ്ണക്ക് മുന്നോടി യായി നടന്ന പ്രതിഷേധപ്രകടനം മാഹി മുൻസിപ്പൽ മൈതാനത്ത് നിന്ന് ആരംഭിച്ച് മാഹി ആർ.എ ഓഫീസ് പരിസരത്ത് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276099/mahi-pensioners-association-held-a-protest-in-front-of-the-ra-office)