കണ്ണൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ​ഗൂഡല്ലൂരിൽ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു; 17 പേർക്ക് പരിക്ക്

കണ്ണൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ​ഗൂഡല്ലൂരിൽ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു; 17 പേർക്ക് പരിക്ക്
Mar 10, 2025 10:15 AM | By Rajina Sandeep

കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്ക്.

വാനിൽ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽ പെട്ടത്.

പ്രദേശത്തെ ആളുകൾ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ പരിക്ക് ​ഗുരുതരമല്ല.

Accident

Next TV

Related Stories
കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരനോട് ക്രൂരത ; നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ തട്ടുകട അടിച്ചു തകർത്തു.

Mar 11, 2025 10:23 PM

കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരനോട് ക്രൂരത ; നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ തട്ടുകട അടിച്ചു തകർത്തു.

കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരനോട് ക്രൂരത ; നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ തട്ടുകട അടിച്ചു...

Read More >>
ഡോക്ടറേറ്റ് നേടിയ കടവത്തൂരിലെ  ഇ.കെ സിനിഷയെ പുഞ്ചിരി കലാ കായിക വേദി അനുമോദിച്ചു.

Mar 11, 2025 08:53 PM

ഡോക്ടറേറ്റ് നേടിയ കടവത്തൂരിലെ ഇ.കെ സിനിഷയെ പുഞ്ചിരി കലാ കായിക വേദി അനുമോദിച്ചു.

ഡോക്ടറേറ്റ് നേടിയ കടവത്തൂരിലെ ഇ.കെ സിനിഷയെ പുഞ്ചിരി കലാ കായിക വേദി...

Read More >>
പൊയിലൂരിൽ   സി.പി.എം. പ്രവർത്തകർക്കും മർദ്ദനം.

Mar 11, 2025 07:11 PM

പൊയിലൂരിൽ സി.പി.എം. പ്രവർത്തകർക്കും മർദ്ദനം.

പൊയിലൂരിൽ സി.പി.എം. പ്രവർത്തകർക്കും...

Read More >>
പാനൂരിനടുത്ത് പൊയിലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം ; ഒരാൾക്ക് വെട്ടേറ്റു, 4 പേർക്ക് മർദ്ദനം

Mar 11, 2025 05:27 PM

പാനൂരിനടുത്ത് പൊയിലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം ; ഒരാൾക്ക് വെട്ടേറ്റു, 4 പേർക്ക് മർദ്ദനം

പാനൂരിനടുത്ത് പൊയിലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം ; ഒരാൾക്ക് വെട്ടേറ്റു, 4 പേർക്ക്...

Read More >>
തലശേരിയിൽ ആഫ്റ്റർ കെയർ ഹോമിലെ  അന്തേവാസിയായ ഭിന്നശേഷിക്കാരനെ  കാണാനില്ല ; അന്വേഷണം തുടങ്ങി പൊലീസ്

Mar 11, 2025 03:38 PM

തലശേരിയിൽ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഭിന്നശേഷിക്കാരനെ കാണാനില്ല ; അന്വേഷണം തുടങ്ങി പൊലീസ്

തലശേരിയിൽ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഭിന്നശേഷിക്കാരനെ കാണാനില്ല...

Read More >>
മുഴപ്പിലങ്ങാട് കലശത്തിനിടെ ഉണ്ടായ  സംഘർഷത്തിൽ  അഞ്ച് പോലീസുകാർക്ക് പരിക്ക് ;  നൂറോളം സിപിഎം - ബിജെപി പ്രവർത്തകർക്കെതിരേ കേസ്

Mar 11, 2025 02:35 PM

മുഴപ്പിലങ്ങാട് കലശത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്ക് ; നൂറോളം സിപിഎം - ബിജെപി പ്രവർത്തകർക്കെതിരേ കേസ്

മുഴപ്പിലങ്ങാട് കലശത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്ക് ; നൂറോളം സിപിഎം - ബിജെപി പ്രവർത്തകർക്കെതിരേ...

Read More >>
Top Stories

News Roundup