---
title: "ആശാവർക്കർമാർക്ക് ആദരവുമായി പാനൂരിൽ സഖി ആദരം"
english_title: "Sakhi Adhaar in Panur with respect to ASHA workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275364/sakhi-adharam-in-panur-honors-asha-workers"
published_at: "2025-03-08T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc52379a4da_Untitled-2_copy.jpg"
keywords: []
---

# ആശാവർക്കർമാർക്ക് ആദരവുമായി പാനൂരിൽ സഖി ആദരം

> **Lead Summary:** > കുന്നോത്ത്പറമ്പ് : സംസ്ഥാന വ്യാപകമായി ദേശീയ അധ്യാപക പരിഷത്ത് നടത്തുന്ന ആശാവർക്കർമാരെ ആദരിക്കൽ ചടങ്ങ് "സഖി ആദരം " പരിപാടിയുടെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് പാനൂർ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ആശാവർക്കർമാരെ ആദരിച്ചു.

## Article Content

> കുന്നോത്ത്പറമ്പ് : സംസ്ഥാന വ്യാപകമായി ദേശീയ അധ്യാപക പരിഷത്ത് നടത്തുന്ന ആശാവർക്കർമാരെ ആദരിക്കൽ ചടങ്ങ് "സഖി ആദരം " പരിപാടിയുടെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് പാനൂർ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ആശാവർക്കർമാരെ ആദരിച്ചു.

സീബ ഷിജിലാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ലീഷ്മ രജീഷ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക പരിഷത്ത് ജില്ല അദ്ധ്യക്ഷ സോജ എം ആശാവർക്കർമാരെ ഉപഹാരം നൽകി ആദരിച്ചു. സുനില ടീച്ചർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275364/sakhi-adharam-in-panur-honors-asha-workers)