---
title: "വടകരയിൽ ഓട്ടോ ഡ്രൈവർ കനാലിൽ മരിച്ച നിലയിൽ"
english_title: "Auto driver found dead in canal in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275345/auto-driver-found-dead-in-canal-in-vadakara"
published_at: "2025-03-08T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc330c6f372_download.jpg"
keywords: []
---

# വടകരയിൽ ഓട്ടോ ഡ്രൈവർ കനാലിൽ മരിച്ച നിലയിൽ

> **Lead Summary:** വടകര: വടകരയിൽ ഓട്ടോ ഡ്രൈവർ കനാലിൽ മരിച്ച നിലയിൽ. വടകര ചെമ്മരത്തൂർ സ്വദേശി അജിത്ത് കുമാർ ആണ് മരിച്ചത്. കനാലിന് സമീപത്തായി ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

## Article Content

വടകര: വടകരയിൽ ഓട്ടോ ഡ്രൈവർ കനാലിൽ മരിച്ച നിലയിൽ. വടകര ചെമ്മരത്തൂർ സ്വദേശി അജിത്ത് കുമാർ ആണ് മരിച്ചത്. കനാലിന് സമീപത്തായി ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275345/auto-driver-found-dead-in-canal-in-vadakara)