---
title: "കണ്ണൂരിൽ വാഹനാപകടം: തളിപ്പറമ്പ് കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു"
english_title: "Kannur road accident: Taliparamba Coffee House employee dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275229/kannur-road-accident-taliparamba-coffee-house-employee-dies"
published_at: "2025-03-08T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbd11b47fb0_67cbd005ea2ce_accident.jpg"
keywords: []
---

# കണ്ണൂരിൽ വാഹനാപകടം: തളിപ്പറമ്പ് കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു

> **Lead Summary:** കണ്ണൂർ : ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന്‍ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന്‍ അമല്‍ ആണ് മരിച്ചത്.

## Article Content

കണ്ണൂർ : ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന്‍ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന്‍ അമല്‍ ആണ് മരിച്ചത്.

ഇന്ന്  പുലര്‍ച്ചെ ദേശീയപാതയില്‍ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275229/kannur-road-accident-taliparamba-coffee-house-employee-dies)