---
title: "നാദാപുരം സ്വദേശി ദുബായിൽ അന്തരിച്ചു"
english_title: "Nadapuram native passes away in Dubai"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274824/nadapuram-native-passes-away-in-dubai"
published_at: "2025-03-06T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c94bcf2a1e1_67c92810ad499_dead.jpg"
keywords: []
---

# നാദാപുരം സ്വദേശി ദുബായിൽ അന്തരിച്ചു

> **Lead Summary:** നാദാപുരം: കക്കംവെള്ളി സ്വദേശി ദുബായിൽ അന്തരിച്ചു. മേക്കിലേരി താമസിക്കും ആറാംവീട്ടിൽ മഹമൂദ് ആണ് ദുബായിൽ മരിച്ചത്

## Article Content

നാദാപുരം: കക്കംവെള്ളി സ്വദേശി ദുബായിൽ അന്തരിച്ചു. മേക്കിലേരി താമസിക്കും ആറാംവീട്ടിൽ മഹമൂദ് ആണ് ദുബായിൽ മരിച്ചത്

മക്കൾ: സമർവാൻ, സനീം നാസിം, സന ഫാത്തിമ, മരുമക്കൾ: റിൻസിന, അഷ്മിന. സഹോദരങ്ങൾ : സഫിയ മുനീർ, റംല ,നവാസ് ,നുസ്രത് ,നംഷീദ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274824/nadapuram-native-passes-away-in-dubai)