---
title: "താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി, പൊലീസ് തെരച്ചിൽ തുടരുന്നു"
english_title: "Two plus two female students reported missing in Tanur, police continue search"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274775/two-plus-two-female-students-reported-missing-in-tanur-police-continue-search"
published_at: "2025-03-06T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c928e24cf75_67c9231cd0176_DF.jpg"
keywords: []
---

# താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി, പൊലീസ് തെരച്ചിൽ തുടരുന്നു

> **Lead Summary:** **(www.panoornews.in**)താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.

## Article Content

**(www.panoornews.in**)താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.

താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്.

ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274775/two-plus-two-female-students-reported-missing-in-tanur-police-continue-search)