---
title: "ചമ്പാടിനു പുറമെ മനേക്കരയും കാട്ടുപന്നി ഭീതിയിൽ ; ഒപ്പം  പന്നി കുഞ്ഞുങ്ങളെയും  കണ്ടെന്ന്"
english_title: "Apart from Champad, Manekkara is also in fear of wild boars; they also said they saw baby pigs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274682/apart-from-champad-manekkara-is-also-in-fear-of-wild-boars-they-also-said-they-saw-baby-pigs"
published_at: "2025-03-05T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c84f0830bc0_67a4d17c9bcd9_Untitled-2_copy.jpg"
keywords: []
---

# ചമ്പാടിനു പുറമെ മനേക്കരയും കാട്ടുപന്നി ഭീതിയിൽ ; ഒപ്പം  പന്നി കുഞ്ഞുങ്ങളെയും  കണ്ടെന്ന്

> **Lead Summary:** ചമ്പാട് : ചമ്പാടിനു പുറമെ മനേക്കരയും കാട്ടുപന്നി ഭീതിയിൽ. മനേക്കര കുനിയാമ്പ്രം ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞ ദിവസം വഴിയാത്രക്കാർ കാട്ടുപന്നിയെയും, കുഞ്ഞുങ്ങളെയും കണ്ടത്.

## Article Content

ചമ്പാട് : ചമ്പാടിനു പുറമെ മനേക്കരയും കാട്ടുപന്നി ഭീതിയിൽ. മനേക്കര കുനിയാമ്പ്രം ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞ ദിവസം വഴിയാത്രക്കാർ കാട്ടുപന്നിയെയും, കുഞ്ഞുങ്ങളെയും കണ്ടത്.

ഈ ഭാഗത്ത് ഇടക്കിടെ കാട്ടുപന്നിയെ കാണാറുണ്ടത്രെ. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ അക്രമത്തിൽ വയോധികൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഈ പ്രദേശത്തുകാരും ഭീതിയിലാണ്. ദിവസങ്ങൾക്ക് മുന്നെ പന്ന്യന്നൂരിലും കാട്ടുപന്നിയെ കണ്ടിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274682/apart-from-champad-manekkara-is-also-in-fear-of-wild-boars-they-also-said-they-saw-baby-pigs)