---
title: "കണ്ണൂരിൽ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം"
english_title: "Elderly woman dies tragically after being hit by bus in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274396/elderly-woman-dies-tragically-after-being-hit-by-bus-in-kannur"
published_at: "2025-03-04T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6c8120e486_67c6c2d71cee4_kannur.jpg"
keywords: []
---

# കണ്ണൂരിൽ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം . ചാല സ്വദേശി സരോജിനി ആണ്‌ മരിച്ചത് .

## Article Content

കണ്ണൂർ : കണ്ണൂരിൽ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം . ചാല സ്വദേശി സരോജിനി ആണ്‌ മരിച്ചത് .

ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്‍റെ സിസി ടിവി ദൃശ്യം പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274396/elderly-woman-dies-tragically-after-being-hit-by-bus-in-kannur)