---
title: "പാനൂരിൽ സ്ഥലമളക്കാനെത്തിയ ഉദ്യോഗസ്ഥർക്ക്  പിന്നാലെയും കർഷകനെ  അക്രമിച്ചു കൊന്ന  കാട്ടുപന്നിയുടെ ശൌര്യം   ; നാട്ടുകാർ തല്ലിക്കൊന്നു."
english_title: "The wild boar that attacked and killed a farmer in Panur, following officials who had come to survey land, was beaten to death by locals."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274021/the-wild-boar-that-attacked-and-killed-a-farmer-in-panur-following-officials-who-had-come-to-survey-land-was-beaten-to-death-by-locals"
published_at: "2025-03-02T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c493229df42_Untitled-13_copy.jpg"
keywords: []
---

# പാനൂരിൽ സ്ഥലമളക്കാനെത്തിയ ഉദ്യോഗസ്ഥർക്ക്  പിന്നാലെയും കർഷകനെ  അക്രമിച്ചു കൊന്ന  കാട്ടുപന്നിയുടെ ശൌര്യം   ; നാട്ടുകാർ തല്ലിക്കൊന്നു.

> **Lead Summary:** പാനൂർ :പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ തല്ലിക്കൊന്ന് നാട്ടുകാർ. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാർ പന്നിയെ തല്ലിക്കൊന്നത്.

## Article Content

പാനൂർ :പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ തല്ലിക്കൊന്ന് നാട്ടുകാർ. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാർ പന്നിയെ തല്ലിക്കൊന്നത്.

പ്രിയദർശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത്.

ഞായറാഴ്‌ച രാവിലെയാണ് സ്വന്തം കൃഷിയിടം നനച്ചു കൊണ്ടിരിക്കുകയായിരുന്നു ശ്രീധരനെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274021/the-wild-boar-that-attacked-and-killed-a-farmer-in-panur-following-officials-who-had-come-to-survey-land-was-beaten-to-death-by-locals)