---
title: "കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ 99ാം വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Kariyad Nambiar's U.P. School organized its 99th anniversary celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273789/kariyad-nambiars-up-school-organized-its-99th-anniversary-celebration"
published_at: "2025-03-01T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2e0a11dcba_Untitled-9_copy.jpg"
keywords: []
---

# കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ 99ാം വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കരിയാട്: കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ 99ാം വാർഷികാഘോഷം സംഘടിപ്പിച്ചുകെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.ഹാഷിം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ജാഫർ സ്വാഗതം പറഞ്ഞു. കെ.രേഖ റിപ്പോർട്ട് അവതരിപ്പിച്ചു.എ. ഇ. ഒ . ഗീത എ.കെ , കൗൺസിലർ കെ.കെ മിനി എന്നിവർ ഉപഹാര സമർപ്പണം നടത്തി.

## Article Content

കരിയാട്: കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ 99ാം വാർഷികാഘോഷം സംഘടിപ്പിച്ചുകെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.ഹാഷിം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ജാഫർ സ്വാഗതം പറഞ്ഞു. കെ.രേഖ റിപ്പോർട്ട് അവതരിപ്പിച്ചു.എ. ഇ. ഒ . ഗീത എ.കെ , കൗൺസിലർ കെ.കെ മിനി എന്നിവർ ഉപഹാര സമർപ്പണം നടത്തി.

എൻ.സി.ആർ. സുധാകരൻ എൻഡോവ്മെൻ്റെ വിതരണം നടത്തി.ബി പി സി - കെ.പി. സുനിൽ ബാൽ, എൻ.എ.കരീം,ഇ.എം.വിനോദ്,വി.റഹ്മത്ത്,കെ.പി.ചന്ദ്രൻ,ടി.എച്ച്.നാരായണൻ,ആർ.കെ.പ്രദീപൻ,പി.കെ.രാജൻ, പി.പ്രഭാകരൻ, രാകേഷ്.പി,എൻ.സി.ടി.വിജയകുമാർ,വെങ്ങളത്തിൽ നാസർ,എൻ.ശ്രീധരൻ,തൃപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. കരാത്തെ പ്രദർശനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273789/kariyad-nambiars-up-school-organized-its-99th-anniversary-celebration)